Question:

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?

Aഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

Bഓയിൽ ഇന്ത്യ ലിമിറ്റഡ്

Cസ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

Dകോൾ ഇന്ത്യ ലിമിറ്റഡ്

Answer:

B. ഓയിൽ ഇന്ത്യ ലിമിറ്റഡ്

Explanation:

മഹാ രത്ന

  • ഒരു രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വളരെ അധികം പ്രധാന്യമുള്ളതും ആഗോള സ്വാധീനം ചെലുത്തുന്നതുമാണ് മഹാരത്ന കമ്പനികൾ.
  • ഇന്ത്യയിൽ മഹാരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 10.
  • ഏറ്റവും അവസാനമായി മഹാരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ
  • 1. പവർ ഗ്രിഡ് കോർപ്പറേഷൻ ലിമിറ്റഡ്
  • 2. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ്

Related Questions:

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?

താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?

ഇന്ത്യൻ പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാനക്കമ്പനി ?

വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?