Question:

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?

Aപേടിയെം

Bഎയർടെൽ മണി

Cഇന്ത്യ വൺ

Dഹിറ്റാച്ചി പെയ്മെൻറ് സർവീസ്

Answer:

D. ഹിറ്റാച്ചി പെയ്മെൻറ് സർവീസ്

Explanation:

• ഹിറ്റാച്ചി മണി സ്പോട്ട് യുപിഐ എ ടി എം എന്നാണ് അറിയപ്പെടുന്നത് • സ്ഥാപിച്ച സ്ഥലം - മുംബൈ


Related Questions:

ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?

Smart money is a term used for :

The first floating ATM in India is established by SBT at

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ന്റെ ആമുഖം അനുസരിച്ച് ആർ ബി ഐയുടെ വ്യക്തമായ ചുമതലകൾ 

i. ബാങ്ക് നോട്ടുകളുടെ ഇഷ്യൂ നിയന്ത്രിക്കുക 

ii. കരുതൽ സൂക്ഷിക്കൽ 

iii. പണ സ്ഥിരത

iv.ഡിപ്പോസിറ്ററികളുടെ  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു

v. കറൻസിയും ക്രെഡിറ്റ് സിസ്റ്റവും പ്രവർത്തിപ്പിക്കുക