Question:
ലോകത്തിൽ ആദ്യമായി കമ്പ്യൂട്ടർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തയ്യൽ യന്ത്രം കണ്ടുപിടിച്ച കമ്പനി :
Aസിങ്കർ
Bജനോം
Cജൂക്കി
Dഎൽന
Answer:
A. സിങ്കർ
Explanation:
In 1978 Singer created the first computer controlled sewing machine in the world. In 2001 Singer celebrated its 150th anniversary. Singer sewing machines were the first manufactures of sewing machines in the world. They are still the best know brand of sewing machine in the world today.