App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയിൽ ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്ന കമ്പനി

Aസ്‌പൈസ് ജെറ്റ്

Bഎയർ ഇന്ത്യ

Cഇൻഡിഗോ

Dആകാശ എയർ

Answer:

C. ഇൻഡിഗോ

Read Explanation:

• ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസിൽ 62.7 % നടത്തുന്നത് ഇൻഡിഗോ ആണ് • രണ്ടാമത് - ടാറ്റാ ഗ്രൂപ്പ് (എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർ ഏഷ്യ) • ടാറ്റാ ഗ്രൂപ്പ് നടത്തുന്നത് 27.4% സർവീസുകൾ ആണ്


Related Questions:

അടുത്തിടെ ഏത് വിമാനത്താവളത്തിൻ്റെ പേരാണ് "ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജ് എയർപോർട്ട്" എന്നാക്കി മാറ്റിയത് ?

Which is the first airport built in India with Public Participation?

ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?

' സർദാർ വല്ലഭായ് പട്ടേൽ ' അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?

2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?