Question:

ടാറ്റയുടെ കീഴിലുള്ള ഏത് കമ്പനിയാണ് എയർ ഇന്ത്യയുടെ 100% ഓഹരികളും സ്വന്തമാക്കിയത് ?

ATata Investment Corporation

BTalace Private Limited

CTrent Limited

DTaj Air

Answer:

B. Talace Private Limited

Explanation:

ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയാണ് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ്. ടാറ്റ സൺസ്ന്റെ കീഴിലുള്ള കമ്പനിയാണ് Talace Private Limited.


Related Questions:

കേന്ദ്രസർക്കാരിൻറെ ഏത് നോഡൽ ഏജൻസിയുടെ ഡയറക്ടറായാണ് "ഷെയ്ഫാലി B ശരൺ" ?

2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?

ഹമാസ് ഇസ്രായേൽ സംഘർഷത്തിനിടെ ഇസ്രായിലിൽ ദേശിയ നിലവാരം തിരിച്ചു കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനം ?

2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?

2024 നാവികസേനാ ദിനവേദി ?