Question:

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

Aടാറ്റാ കൺസൾട്ടൻസി സർവീസ്

Bഎച്ച്ഡിഎഫ്‌സി

Cഇൻഫോസിസ്

Dറിലയൻസ് ഇൻഡസ്ട്രീസ്

Answer:

A. ടാറ്റാ കൺസൾട്ടൻസി സർവീസ്

Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - എച്ച് ഡി എഫ് സി • മൂന്നാം സ്ഥാനം - ഇൻഫോസിസ് • നാലാം സ്ഥാനം - എയർടെൽ • അഞ്ചാം സ്ഥാനം - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ • പട്ടിക തയ്യാറാക്കിയത് - ഡബ്ലിയു പി പി യും കാന്തറും ചേർന്ന്


Related Questions:

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഏറ്റവും കുറവ് ആളുകൾ മൂന്ന്നേരം ഭക്ഷണം കഴിക്കുന്ന സംസ്ഥാനം ഏത് ?

2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?

2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

undefined

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?