Question:

"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?

Aസ്വിമിങ്

Bഹഡിൽസ്

Cചെസ്സ്

Dകാരംസ്

Answer:

C. ചെസ്സ്

Explanation:

ചെസ്സ് കളിയിലെ ഒരു പ്രത്യേകതരം നീക്കമാണ് കാസ്‍ലിങ്ങ്. ഒരു നീക്കത്തിനുള്ള അവസരത്തിൽ രണ്ടുകരുക്കളെ ഒരേസമയം നീക്കാൻ അനുവദിക്കുന്ന ഏക സന്ദർഭമാണ് കാസ്‌ലിങ്ങ്.


Related Questions:

പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?

സ്പാനിഷ് ലാലിഗയിൽ 300 ഗോൾ നേടിയ ആദ്യ താരം?

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?

ഐസിസിയുടെ 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?