Question:
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?
Aറൈബോഫ്ലാവിൻ
Bതയാമിൻ
Cബയോട്ടിൻ
Dനിക്കോട്ടെനിക് ആസിഡ്
Answer:
A. റൈബോഫ്ലാവിൻ
Explanation:
- ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം
- ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി
- ജീവകം ബി 2 ന്റെ ശാസ്ത്രീയ നാമം - റൈബോഫ്ളാവിൻ
- പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം - റൈബോഫ്ളാവിൻ
- സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം - റൈബോഫ്ളാവിൻ
- വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം - റൈബോഫ്ളാവിൻ
ജീവകങ്ങളും ശാസ്ത്രീയനാമവും
-
- ജീവകം ബി 1 - തയാമിൻ
- ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി
- ജീവകം ബി 3 - നിയാസിൻ
- ജീവകം ബി 5 -പാന്തോതെണിക് ആസിഡ്
- ജീവകം ബി 6 - പിരിഡോക്സിൻ
- ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച്
- ജീവകം ബി 9 - ഫോളിക് ആസിഡ്
- ജീവകം ബി 12 - സയനോകൊബാലമിൻ