റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?Aമൗലികാവകാശങ്ങള്‍Bമൗലിക കടമകള്‍CഭരണഘടനാഭേദഗതിDഅടിയന്തരാവസ്ഥAnswer: B. മൗലിക കടമകള്‍Read Explanation: മൗലിക കടമകൾ പ്രതിപാദിക്കുന്ന ഭാഗം -ഭാഗം 4A ആർട്ടിക്കിൾ 51A ശുപാർശ ചെയ്ത കമ്മിറ്റി -സ്വരൺസിംഗ് കമ്മിറ്റി ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം - 1976 പ്രാബല്യത്തിൽ വന്നത് -1977ജനുവരി 3 ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി -42(നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി ) നിലവിൽ എത്ര മൗലികകടമകൾ -11 Open explanation in App