App Logo

No.1 PSC Learning App

1M+ Downloads

കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ഏതാണ് ?

Aഹ്രസ്വ ദൃഷ്ടി

Bദീർഘദൃഷ്ടി

Cചെങ്കണ്ണ്

Dഗ്ലോക്കോമ

Answer:

D. ഗ്ലോക്കോമ

Read Explanation:

  • നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം - ഗ്ലോക്കോമ 
  • ദീപങ്ങൾക്ക് ചുറ്റും വർണ്ണ വലയങ്ങൾ ഉള്ളതായി തോന്നുന്ന വൈകല്യം - ഗ്ലോക്കോമ 
  • നിശബ്ദനായ കാഴ്ച ശക്തി അപഹാരി എന്നറിയപ്പെടുന്ന രോഗം - ഗ്ലോക്കോമ 
  • സീറോഫ്താൽമിയ - കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ 
  • കണ്ണുനീരില്ലാതെ കണ്ണ് വരളുന്ന അവസ്ഥ - സീറോഫ്താൽമിയ 
  • കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്ച വൈകല്യം - വെള്ളെഴുത്ത് 
  • രണ്ടു കണ്ണുകളും ഒരേ വസ്തുവിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥ - കോങ്കണ്ണ് 

Related Questions:

മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം.

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന രോഗാവസ്ഥ ഏത്?

'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?

കുടലിന് ശരിയായ എന്ത് ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് വിനാശകരമായ അനീമിയ ഉണ്ടാകുന്നത് ?