Question:

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

Aലാഹോർ കോൺഗ്രസ് സമ്മേളനം

Bഅഹമ്മദാബാദ് കോൺഗ്രസ് സമ്മേളനം

Cകൽക്കട്ട കോൺഗ്രസ് സമ്മേളനം

Dഒന്നാം വട്ടമേശസമ്മേളനം.

Answer:

A. ലാഹോർ കോൺഗ്രസ് സമ്മേളനം

Explanation:

  • 1929 ഡിസംബറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ ആണ് നടന്നത്.
  • ഈ സമ്മേളനത്തിലാണ് കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.
  • ജവഹർലാൽ നെഹ്റുവായിരുന്നു ഐ .എൻ .സി അധ്യക്ഷൻ.
  • 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘനപ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.
  •  

Related Questions:

എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?

1923ലെ കാകിനദ കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിയുടെ പിന്തുണ നേടിയ സാമൂഹ്യ പരിഷ്കർത്താവ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണവേളയിൽ പങ്കെടുത്ത അംഗങ്ങൾ?

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?