Question:

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?

Aതളിപ്പറമ്പ്

Bകായംകുളം

Cകുന്നത്തൂർ

Dവാമനപുരം

Answer:

D. വാമനപുരം

Explanation:

• വ്യവഹാരരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രാമക്കോടതികൾ സ്ഥാപിച്ചത് • കോടതികളിലേക്കുള്ള കേസുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇവ പ്രവർത്തിക്കുന്നത് • തിരുവനന്തപുരം ജില്ലയിലാണ് വാമനപുരം നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ആയ കേരളീയ വനിത :