App Logo

No.1 PSC Learning App

1M+ Downloads

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച മണ്ഡലം ?

Aഇൻഡോർ

Bവാരണാസി

Cഅമേഠി

Dകോയമ്പത്തൂർ

Answer:

A. ഇൻഡോർ

Read Explanation:

• 218674 വോട്ടുകളാണ് NOTA യ്ക്ക് ലഭിച്ചത് • ഇൻഡോർ മണ്ഡലത്തിൽ വിജയിച്ചത് - ശങ്കർ ലാൽവാനി (ബിജെപി)


Related Questions:

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?

പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം

ലോക്‌സഭയുടെ പ്രഥമ സമ്മേളനം നടന്നത് ഏത് വർഷം ?

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ