സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?A243 കെB242 കെC242 എD243 ബിAnswer: A. 243 കെRead Explanation: കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്-1993 ഡിസംബർ 3 പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽ നോട്ടം വഹിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ഗവർണ്ണർ ആണ്. നീക്കം ചെയ്യുന്നത് - രാഷ്ട്രപതി കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി- 5 വർഷം അല്ലെങ്കിൽ 65 വയസ് വരെ Open explanation in App