Question:

സഹകരണ സംഘങ്ങളുടെ സ്വമേധയാ രൂപീകരണം, സ്വയംഭരണ പ്രവർത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണൽ മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി നിയമം ഏതാണ് ?

Aഭരണഘടന (നൂറ്റിരണ്ടാം ഭേദഗതി) നിയമം, 2018

Bഭരണഘടന (നൂറ്റിഒന്നാം ഭേദഗതി) നിയമം, 2016

Cഭരണഘടന (തൊണ്ണൂറ്റി ഒമ്പതാം ഭേദഗതി) നിയമം, 2014

Dഭരണഘടന (തൊണ്ണൂറ്റി ഏഴാം ഭേദഗതി) നിയമം, 2011

Answer:

D. ഭരണഘടന (തൊണ്ണൂറ്റി ഏഴാം ഭേദഗതി) നിയമം, 2011


Related Questions:

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?

2023 ലെ വന സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?

1962 ൽ അനുഛേദം 371A പ്രകാരം നാഗാലാൻറ് സംസ്ഥാനത്തിൻ്റെ രൂപീകരണം നടന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?