App Logo

No.1 PSC Learning App

1M+ Downloads

2011 ൽ ഭരണഘടനയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലകെട്ടോടുകൂടി ഭാഗം IX-B എന്ന് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

A95-ാം ഭേദഗതി

B97-ാം ഭേദഗതി

C103-ാം ഭേദഗതി

D89-ാം ഭേദഗതി

Answer:

B. 97-ാം ഭേദഗതി

Read Explanation:

97-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - മൻമോഹൻ സിംഗ് രാഷ്‌ട്രപതി - പ്രതിഭാ പാട്ടീൽ


Related Questions:

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി :

ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?

2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ഏത് ?

എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത്?

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?