Question:
ജി എസ ടി ബിൽ എത്രമത് ഭരണഘടനാ ഭേദഗതി ബില് ആയിരുന്നു?
A121
B122
C123
D124
Answer:
B. 122
Explanation:
പാർലമെന്റിൽ 122 മത് ഭേദഗതി ബില്ലായി അവതരിപ്പിച്ചു എങ്കിലും രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ 101 ആം ഭേദഗതിയായി ഭരണഘടനയിൽ ഉൾപെടുത്തുകയായിരുന്നു