App Logo

No.1 PSC Learning App

1M+ Downloads
1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

A42-ാം ഭേദഗതി

B36-ാം ഭേദഗതി

C35-ാം ഭേദഗതി

D33-ാം ഭേദഗതി

Answer:

C. 35-ാം ഭേദഗതി

Read Explanation:

35-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - ഫക്രുദ്ധീൻ അലി അഹമ്മദ്


Related Questions:

മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി
Constitution (103rd) Act, 2019 has made amendments to which of the following parts of the Constitution of India?

ഇന്ത്യൻ ഭരണഘടനയുടെ 104-ആം ഭേദഗതി അവതരിപ്പിച്ചു :

  1. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും SC, ST സംവരണ സീറ്റുകളുടെ സമയപരിധി നീട്ടി
  2. EWS-നുള്ള സംവരണം
  3. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സംവരണ സീറ്റുകൾ നീക്കം ചെയ്തു
    In which of the following amendment the term of Lok Sabha increased from 5 to 6 years?
    Ninth schedule was added by