ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?A73-ാം ഭേദഗതിB65-ാം ഭേദഗതിC84 -ാം ഭേദഗതിD69-ാം ഭേദഗതിAnswer: D. 69-ാം ഭേദഗതിRead Explanation:69-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - പി.വി നരസിംഹറാവു രാഷ്‌ട്രപതി - ആർ. വെങ്കട്ടരാമൻOpen explanation in App