2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?A98-ാം ഭേദഗതിB89-ാം ഭേദഗതിC96-ാം ഭേദഗതിD85-ാം ഭേദഗതിAnswer: A. 98-ാം ഭേദഗതിRead Explanation:ഹൈദരാബാദ് - കർണാടക പ്രദേശത്തിന് വേണ്ടി പ്രത്യേക ബോർഡ് രൂപീകരിക്കാൻ കർണാടക ഗവർണറെ ചുമതലപ്പെടുത്തി.Open explanation in App