App Logo

No.1 PSC Learning App

1M+ Downloads

1974 ൽ എം.പി, എം.എൽ.എ എന്നിവർ സമ്മർദ്ദത്തിന് വിധേയരായി രാജിവെക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

A32-ാം ഭേദഗതി

B33-ാം ഭേദഗതി

C42-ാം ഭേദഗതി

D21-ാം ഭേദഗതി

Answer:

B. 33-ാം ഭേദഗതി

Read Explanation:

33-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരി


Related Questions:

ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തിരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത് ?

1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നതിന്‌ അടിസ്ഥാനമായ ഭരണഘടന ഭേദഗതി ?

വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

12-ാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?