1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?A69-ാം ഭേദഗതിB73-ാം ഭേദഗതിC91-ാം ഭേദഗതിD71 -ാം ഭേദഗതിAnswer: D. 71 -ാം ഭേദഗതിRead Explanation:71 -ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - പി.വി നരസിംഹറാവു രാഷ്‌ട്രപതി - ശങ്കർ ദയാൽ ശർമ്മOpen explanation in App