App Logo

No.1 PSC Learning App

1M+ Downloads

1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?

A9-ാം ഭേദഗതി

B11-ാം ഭേദഗതി

C12-ാം ഭേദഗതി

D14-ാം ഭേദഗതി

Answer:

B. 11-ാം ഭേദഗതി

Read Explanation:

11-ാം ഭേദഗതി ചെയ്യപ്പെട്ട സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്


Related Questions:

വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി നടന്ന വർഷം?

ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

ഇന്ത്യൻ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

a. ഭാഗം XX - ൽ ഭേദഗതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

b. 368 - ആം വകുപ്പ് ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

c. ഭരണഘടനാ ഭേദഗതിയുടെ ബില്ല് ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്.

d. ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ( Basic Structure ) മാറ്റം വരുത്തുവാൻ പാർലമെന്റിന് അധികാരം ഇല്ല.

അമേരിക്കൻ ഭരണഘടനയിൽ എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട് ?