മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറുഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?A44-ാം ഭേദഗതിB42-ാം ഭേദഗതിC35-ാം ഭേദഗതിD61-ാം ഭേദഗതിAnswer: B. 42-ാം ഭേദഗതിRead Explanation:സ്വരൺസിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 42-ാം ഭരണഘടനാ ഭേദഗതി വരുത്തിയത്Open explanation in App