App Logo

No.1 PSC Learning App

1M+ Downloads

2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ഏത് ?

A73-ാം ഭേദഗതി

B84-ാം ഭേദഗതി

C104-ാം ഭേദഗതി

D65-ാം ഭേദഗതി

Answer:

B. 84-ാം ഭേദഗതി

Read Explanation:

84-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - എ.ബി വാജ്‌പേയ് രാഷ്‌ട്രപതി - കെ.ആർ നാരായണൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ് 

2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.

1974 ൽ എം.പി, എം.എൽ.എ എന്നിവർ സമ്മർദ്ദത്തിന് വിധേയരായി രാജിവെക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?

ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?