Question:

വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി ഏത്?

A61

B73

C74

D65

Answer:

A. 61

Explanation:

ഭരണഘടനയുടെ 326-ആം വകുപ്പിൽ ഭേദഗതി വരുത്തി 1989-ലാണ് 61 -ആം ഭരണഘടന ഭേദഗതി നിലവിൽ വന്നത് . വോട്ടിംഗ് പ്രായം 18 വയസ്സായി കുറക്കുമ്പോൾ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആയിരുന്നു


Related Questions:

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?

1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ് ?