App Logo

No.1 PSC Learning App

1M+ Downloads

ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോ ട്രൈബൽ വെൽഫെയർ മന്ത്രിമാരെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത 2006 ലെ ഭരണഘടനാ ഭേദഗതി ഏത് ?

A93-ാം ഭേദഗതി

B94 -ാം ഭേദഗതി

C89-ാം ഭേദഗതി

D101-ാം ഭേദഗതി

Answer:

B. 94 -ാം ഭേദഗതി

Read Explanation:

2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്നത് 84-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.


Related Questions:

44-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു ?

1963 ൽ ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 ആക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?

ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം ഏതാണ് ?

പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടു കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുമുള്ള ഭേദഗതിയിൽ പെടാത്തത് ഏത് ?

2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?