മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വർക്ക് വിദ്യാഭ്യാസത്തിനും ജോലികളിലും 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
A103 ഭരണഘടന ഭേദഗതി
B104
C105
D106
Answer:
A103 ഭരണഘടന ഭേദഗതി
B104
C105
D106
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ്
2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.
പൗരന്മാരുടെ മൗലികചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലികചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്.
3) മൗലിക ചുമതലകൾ നിയമവിധേയമാണ്.
4) പൊതുമൂതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതു മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു.