App Logo

No.1 PSC Learning App

1M+ Downloads

1990 ൽ ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A69-ാം ഭേദഗതി

B73-ാം ഭേദഗതി

C86-ാം ഭേദഗതി

D65-ാം ഭേദഗതി

Answer:

D. 65-ാം ഭേദഗതി

Read Explanation:

ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ 1992 ൽ നിലവിൽ വന്നു.


Related Questions:

ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നതിന്‌ അടിസ്ഥാനമായ ഭരണഘടന ഭേദഗതി ?

ലോക് സഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലേക്ക് ആംഗ്ലോ-ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നത് അവസാനിപ്പിച്ച ഭരണഘടനാ ഭേദഗതി ഏത്?

ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വരൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്?

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?