App Logo

No.1 PSC Learning App

1M+ Downloads
1972 ൽ കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A26-ാം ഭേദഗതി

B29-ാം ഭേദഗതി

C36-ാം ഭേദഗതി

D42-ാം ഭേദഗതി

Answer:

B. 29-ാം ഭേദഗതി

Read Explanation:

29-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരി


Related Questions:

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?
ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?
20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി
Which amendment added the word 'armed revolution' by replacing 'civil strife' which was one of the means of declaring emergency under Article 352?
Circumstances in which members are disqualified under the Anti-Defection Act: