App Logo

No.1 PSC Learning App

1M+ Downloads

1963 ൽ ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 ആക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?

A15-ാം ഭേദഗതി

B21-ാം ഭേദഗതി

C24-ാം ഭേദഗതി

D31-ാം ഭേദഗതി

Answer:

A. 15-ാം ഭേദഗതി

Read Explanation:

15-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻ


Related Questions:

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?

സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

പൊതുമാപ്പ് നൽകാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പേത്?

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?