Question:
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ?
A39
B42
C44
D61
Answer:
C. 44
Explanation:
- ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്.
- ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി മൊറാർജി ദേശായി സർക്കാർ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്.
- ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് ഇത് നിയമപരമായ അവകാശമാക്കിയിരിക്കുന്നത്.