സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEBCs) അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം പുനഃസ്ഥാപിച്ച ഭരണഘടനാഭേദഗതി ഏത് ?
A106
B101
C105
D100
Answer:
C. 105
Read Explanation:
• 105-ാം ഭേദഗതി ലോക്‌സഭ പാസാക്കിയത് - 2021 ആഗസ്റ്റ് 10
• രാജ്യസഭാ പാസാക്കിയത് - 11 ആഗസ്റ്റ് 2021
• ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് - 18 ആഗസ്റ്റ് 2021