App Logo

No.1 PSC Learning App

1M+ Downloads

2003 ൽ കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നത് വരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A84-ാം ഭേദഗതി

B98-ാം ഭേദഗതി

C91-ാം ഭേദഗതി

D101-ാം ഭേദഗതി

Answer:

C. 91-ാം ഭേദഗതി

Read Explanation:

1985 ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത്.


Related Questions:

പന്ത്രണ്ടാം പട്ടിക ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭേദഗതി പ്രകാരമാണ് ?

ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി 60 വയസ്സ് ആയിരുന്നു.അത് 62 ആക്കി ഉയർത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

Identify the Constitutional Amendment through which a List of Fundamental Duties was inserted to Indian Constitution.

ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?