App Logo

No.1 PSC Learning App

1M+ Downloads

മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A42-ാം ഭേദഗതി

B36-ാം ഭേദഗതി

C44-ാം ഭേദഗതി

D52-ാം ഭേദഗതി

Answer:

A. 42-ാം ഭേദഗതി

Read Explanation:

1976 ലെ 42-ാം ഭേദഗതി മിനി കോൺസ്റ്റിട്യൂഷൻ (ചെറു ഭരണഘടന) എന്നും അറിയപ്പെടുന്നു.


Related Questions:

1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?

പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടു കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുമുള്ള ഭേദഗതിയിൽ പെടാത്തത് ഏത് ?

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?