Question:

പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Aഅനുശ്ചേദം 41

Bഅനുശ്ചേദം 40

Cഅനുശ്ചേദം 42

Dഅനുശ്ചേദം 43

Answer:

B. അനുശ്ചേദം 40


Related Questions:

'പൗരന്മാർക്ക് ഭാരതത്തിൻ്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ് '. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഈ പ്രസ്താവന ഉൾക്കൊണ്ടിരിക്കുന്നത് ?

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :

(i) 31 എ 

(ii) 48 എ 

(iii) 51 എ 

തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

' പയസ് സൂപ്പർഫ്യൂയിറ്റീസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?