App Logo

No.1 PSC Learning App

1M+ Downloads

വോട്ടർപട്ടിക പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

Aഅനുഛേദം 320

Bഅനുചേദം 319

Cഅനുചേദം 322

Dഅനുചേദം 325

Answer:

D. അനുചേദം 325

Read Explanation:


Related Questions:

ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാൽപര്യ ഹർജി നൽകിയ സംഘടന ഏത് ?

ക്യു ആർ കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ് രാജ്യത്ത് ആദ്യമായി 2020 ലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച നിയമസഭ ഏതാണ് ?

"നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?

25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?

തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയപഠനം :