സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?Aഅനുഛേദം 321Bഅനുഛേദം 322Cഅനുഛേദം 324Dഅനുഛേദം 326Answer: D. അനുഛേദം 326Read Explanation: സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് -അനുച്ഛേദം 326 തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം -നിർവചൻ സദൻ (ഡൽഹി ) സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച്ചാണ് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് Open explanation in App