App Logo

No.1 PSC Learning App

1M+ Downloads

അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

A76

B148

C151

D165

Answer:

D. 165

Read Explanation:

ഇന്ത്യൻ ഭരണഘടന 165-ആം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്


Related Questions:

Who among the following is the first chairman of the Union Public Service Commission?

ഭരണഘടന സ്ഥാപനങ്ങളിൽ CAG കാണ് ഏറ്റവും പ്രാധാന്യം എന്ന അഭിപ്രായപ്പെട്ട വ്യക്തി ?

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക

ധനകാര്യ കമ്മീഷനെ നയിക്കുന്നത് ആര്?