Question:

മാധ്യമ സ്വാതന്ത്രം ഉറപ്പാക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ?

Aആർട്ടിക്കിൾ 19

Bആർട്ടിക്കിൾ 25

Cആർട്ടിക്കിൾ 326

Dആർട്ടിക്കിൾ 350

Answer:

A. ആർട്ടിക്കിൾ 19

Explanation:

  • ഭരണഘടനയുടെ 19-ആം വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മൗലികമായ അവകാശങ്ങൾ ഉറപ്പു നല്കുന്നു.
  • ഇതിൽ 19(1) (a) അഭിപ്രായസ്വാതന്ത്ര്യം പൗരൻമാർക്ക് ഉറപ്പു നല്കുന്നതാണ്.

Related Questions:

' തൊട്ടുകൂടായ്മ ' നിരോധിച്ചു കൊണ്ടുള്ള ഇന്ത്യൻ ഭരണഘടനാ വകുപ്പ് :

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഏത്?