Question:
ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?
Aആർട്ടിക്കിൾ 343
Bആർട്ടിക്കിൾ 345
Cആർട്ടിക്കിൾ 347
Dആർട്ടിക്കിൾ 348
Answer:
B. ആർട്ടിക്കിൾ 345
Explanation:
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം -ആർട്ടിക്കിൾ 343