Question:
"സാമൂഹിക സമത്വസിദ്ധാന്തം ആവിഷ്കരിക്കുക' എന്ന ഗാന്ധിയൻ ഉദ്ദേശ്യത്തോടുകൂടിയുള്ള ഭരണഘടനാ വകുപ്പ് ഇവയിൽ ഏതാണ് ?
Aഅനുച്ഛേദം 14
Bഅനുച്ഛേദം 15
Cഅനുച്ഛേദം 16
Dഅനുച്ഛേദം 18
Answer:
B. അനുച്ഛേദം 15
Explanation:
ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിർദേശകതത്ത്വങ്ങൾ