Question:

കൂടുതൽ പ്രദേശങ്ങളും മരുഭൂമിയായിട്ടുള്ള വൻകര ഏത് ?

Aനോർത്ത് അമേരിക്ക

Bആസ്‌ട്രേലിയ

Cഏഷ്യ

Dആഫ്രിക്ക

Answer:

D. ആഫ്രിക്ക

Explanation:

ആഫ്രിക്ക വൻകര

  • കറുത്ത ഭൂഖണ്ഡമെന്ന് അറിയപ്പെടുന്നു

  • ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം

  • കൂടുതൽ പ്രദേശങ്ങളും മരുഭൂമിയായിട്ടുള്ള വൻകര

  • വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന വൻകര

  • ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ സ്ഥിതി ചെയ്യുന്ന വൻകര

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ ഒഴുകുന്ന വൻകര


Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ?

According to the ‘Theory of Plate Tectonics,’ what have been the effects of the movement of the plates?