ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?Aവടക്കേ അമേരിക്കBഏഷ്യCതെക്കേ അമേരിക്കDആഫ്രിക്കAnswer: D. ആഫ്രിക്കRead Explanation:ഭൂഖണ്ഡവും രാജ്യങ്ങളുടെ എണ്ണവും ആഫ്രിക്ക : 54 അന്റാർട്ടിക്ക : 0 ഏഷ്യ : 46 യൂറോപ്പ് : 46 വടക്കേ അമേരിക്ക : 23 ഓസ്ട്രേലിയ : 14 തെക്കേ അമേരിക്ക : 12 Open explanation in App