നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?Aകൊച്ചിBതിരുവനന്തപുരംCകൊല്ലംDകോഴിക്കോട്Answer: B. തിരുവനന്തപുരംRead Explanation:• വാഹന പാർക്കിങ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് • സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലാണ് സംവിധാനം ഉൾപ്പെടുത്തിയത്Open explanation in App