Question:

മെഡിസിൻ ലൈൻ എന്നറിയപ്പെടുന്ന അതിർത്തി രേഖ വേർതിരിക്കുന്ന രാജ്യങ്ങൾ ഏവ ?

Aഅമേരിക്ക - മെക്സിക്കോ

Bഅമേരിക്ക - കാനഡ

Cഫ്രാൻസ് - ജർമനി

Dപോർച്ചുഗൽ - സ്പെയിൻ

Answer:

B. അമേരിക്ക - കാനഡ


Related Questions:

' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?

തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?

' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?

ഫോർമോസ എന്നറിയപ്പെട്ട പ്രദേശം ?

ഇന്ത്യയെ കൂടാതെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിൽ ഉള്ള മറ്റൊരു രാജ്യം ഏതാണ്?