App Logo

No.1 PSC Learning App

1M+ Downloads

2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?

Aറഷ്യ -ഇറാൻ

Bഅമേരിക്ക -ചൈന

Cഇന്ത്യ -റഷ്യ

Dപാകിസ്ഥാൻ -ബംഗ്ലാദേശ്

Answer:

A. റഷ്യ -ഇറാൻ

Read Explanation:

ഇറാൻ പ്രസിഡണ്ട്:- ഇബ്രാഹിം റൈസി റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുട്ടിൻ


Related Questions:

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?

ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

2022-ലെ യു.എസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

The Political party of Gabriel Boric, the recently elected President of Chile: