Question:

PSLV C 35 റോക്കറ്റ് ഏതെല്ലാം രാജ്യങ്ങളുടെ സാറ്റലൈറ്റുകളാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?

Aഅൾജീരിയ, കാനഡ, അമേരിക്ക

Bകാനഡ, അമേരിക്ക , റഷ്യ

Cഅർജീനിയ, അമേരിക്ക, ജർമ്മനി

Dഅമേരിക്ക , റഷ്യ, ജർമ്മനി

Answer:

A. അൾജീരിയ, കാനഡ, അമേരിക്ക

Explanation:

പി. എസ്. എൽ . വി  സി -  35 

  •  എട്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ദൌത്യം 
  • അൾജീരിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ ഭ്രമണപഥത്തിൽ എത്തിച്ചു 
  • PSLV C 35 വിക്ഷേപിച്ചത് - 2016 സെപ്തംബർ 26 
  • വിക്ഷേപണ സ്ഥലം - സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട 
  • PSLV പ്രോഗ്രാമിന്റെ 37 -ാമത്തെ വിക്ഷേപണമായിരുന്നു PSLV C 35 

Related Questions:

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :

ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?