Question:
' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?
Aഇന്ത്യ - അമേരിക്ക
Bഅമേരിക്ക - റഷ്യ
Cറഷ്യ - ഫ്രാൻസ്
Dചൈന - ജപ്പാൻ
Answer:
B. അമേരിക്ക - റഷ്യ
Explanation:
• ' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്നത് അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറാണ്. • 2010 ലാണ് അമേരിക്കയും റഷ്യയും കരാറിൽ ഒപ്പിട്ടത്. • 2023-ൽ റഷ്യ ഈ കരാറിൽ നിന്ന് പിന്മാറി.