Question:

പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?

Aഇന്ത്യ-പാകിസ്ഥാൻ

Bഇന്ത്യ-ബംഗ്ലാദേശ്

Cഇന്ത്യ-ചൈന

Dഇന്ത്യ-ഭൂട്ടാൻ

Answer:

C. ഇന്ത്യ-ചൈന

Explanation:

  • പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം - 1954 

  • പഞ്ചശീലതത്വത്തിൽ ഒപ്പുവെച്ച രാജ്യങ്ങൾ - ഇന്ത്യ ,ചൈന  

  • പഞ്ചശീലതത്വത്തിൽ ഒപ്പ് വെച്ച നേതാക്കൾ - നെഹ്റു ,ചൌ എൻ ലായ് 

  • ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - നെഹ്റു 

  • ഇന്ത്യയുടെ വിദേശനയത്തിന്റെ ശിൽപ്പി - നെഹ്റു 


Related Questions:

ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?

ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

undefined

ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'' ഗാന്ധിജിയുടെ മരണത്തെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?